Surprise Me!

മല്‍സരശേഷം വിരാട് കോലി മാധ്യമങ്ങളോട് | Oneindia Malayalam

2018-12-18 239 Dailymotion

India never thought about spin option in perth says virat kohli<br />രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് കനത്ത തോല്‍വിയേറ്റുവാങ്ങിയതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആദ്യ ടെസ്റ്റില്‍ മികച്ച വിജയവുമായി തുടങ്ങിയ ടീം ഇന്ത്യക്കു പെര്‍ത്തില്‍ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. 146 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് പെര്‍ത്തില്‍ ഇന്ത്യക്കു നേരിട്ടത്. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു.<br />

Buy Now on CodeCanyon